.... *മൂന്നുവട്ടം ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും ഏറ്റവും നല്ല സഹവാസത്തിന് അര്‍ഹതയുള്ളത് ഉമ്മയാണെന്ന് പ്രവാചകന്‍((സ) പറഞ്ഞത് സത്യമായ ഒരു തത്ത്വമാണെന്ന് നമുക്കിന്ന് മനസ്സിലാവുന്നുണ്ട്.. എത്രവലിയ അക്രമം ചെയ്‌തവനായാലും ആരൊക്കെ നമ്മെ തള്ളിപ്പറഞ്ഞാലും ഉപേക്ഷിച്ചാലും സ്‌നേഹത്തിന്റെ തഴമ്പു പൊടിഞ്ഞ ആ കൈകള്‍ നമ്മെ സ്വീകരിക്കും. നമ്മെ കെട്ടിപ്പിടിച്ച് കരയും. അതാണ് ഉമ്മ! "നാഥാ, അവര്‍ കുഞ്ഞുനാളില്‍ എന്നോട് കാരുണ്യം കാണിച്ചപോലെ അവര്‍ക്കു നീയും കാരുണ്യം നല്‌കേണമേ”.*
ശിഹാബ് മൗക്കോട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ